കോടഞ്ചേരി : കൂടത്തായി കാശാംകുറ്റിയിൽ ദേവസ്യ (86) നിര്യാതനായി.
സംസ്കാരം ഇന്ന് (05-01-2023-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് കൂടത്തായി ലൂർദ് മാതാ ദേവാലയത്തിൽ.
ഭാര്യ: റോസമ്മ തറയിൽ കുടുംബാംഗം.
മക്കൾ: പരേതനായ ബെന്നി, ജോളി, ഷീന രാജു, ഷാജു (കണ്ണോത്ത്).
മരുമക്കൾ: ലൂസി ബെന്നി ആടുകുഴിയിൽ, രാജു മൂലേപ്പറമ്പിൽ, ബിനി കൊട്ടാരത്തിൽ.
Post a Comment