കോടഞ്ചേരി : കപ്യാരുമലയിൽ പരേതനായ പത്രോസിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി.
സംസ്കാരം ഇന്ന് (05-01-2023-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രം പള്ളിയിൽ.
കരിമണ്ണൂർ തോട്ടത്തിൽഞാലിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസ് (റിട്ട: എച്ച് എം), ലീലാമ്മ, മേഴ്സി (റിട്ട. എച്ച്എം), എൽസി (റിട്ട. അധ്യാപിക), ലിസി (റിട്ട. ഹെഡ് നഴ്സ്), ആന്റണി (ഐ.എച്ച്.ആ.ർഡി കൊണ്ടോട്ടി), ഷൈനി (അധ്യാപിക എച്ച് എസ് എസ് കൂടരഞ്ഞി).
മരുമക്കൾ: അന്നമ്മ (റിട്ട. എച്ച് എം), ഫ്രാൻസിസ് പള്ളിത്താഴത്ത് (റിട്ട. എച്ച്.എം), ജോയി കൊറ്റനാൽ (റിട്ട. അധ്യാപകൻ), പ്രകാശ് തോമസ് (റിട്ട. ഫാർമിസിസ്റ്റ്), റെയ്ന (അദ്ധ്യാപിക ജി.വി എച്ച്എസ്എസ് കിണാശേരി), ദേവസ്യ തോമസ് പാഴൂര് (കൂടരഞ്ഞി), പരേതനായ ജോർജ് തെക്കേകരോട്ട്.
Post a Comment