കോടഞ്ചേരി : മഠത്തിശ്ശേരിൽ പൗലോസ് (അപ്പച്ചൻ - 83) നിര്യാതനായി.
സംസ്കാരം ഇന്ന് (09-01-2023-തിങ്കൾ) വൈകുന്നേരം 03:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ മരിയൻ തീർത്ഥാടന കേന്ദ്രം പള്ളിയിൽ.
ഭാര്യ: അച്ചാമ്മ പാലാ ചൂരക്കാട്ട് കുടുംബാംഗം.
മക്കൾ: സൂസി, ഷാജു, ജാൻസി, ജോൺസൻ, മേഴ്‌സി, ബീന, മനോജ്.
മരുമക്കൾ: തോമസ് തലയിണക്കണ്ടത്തിൽ (കരിയാത്തുംപാറ), മിനി കൊച്ചുപുരക്കൽ (പടിഞ്ഞാറത്തറ), തങ്കച്ചൻ പുത്തൻപുരക്കൽ (ചെമ്പുകടവ്), ബിനു കൊട്ടാരത്തിൽ (നെല്ലിപ്പൊയിൽ), ബിജു പുൽത്തകിടിയേൽ (പുല്ലൂരാംപാറ), ബിനു ഏറത്ത് (കരിയാത്തുംപാറ).
Post a Comment