കൂടരഞ്ഞി : മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് (72) നിര്യാതനായി.

ഭാര്യ : മോളി വിൽസൺ തേവടിയിൽ കുടുംബാംഗം.

മക്കൾ : വിമൽ, മഞ്ജു, ഷെറിൻ

മരുമക്കൾ : വീണ കരിൻതോളിൽ (കരുവാരുകുണ്ട്), അഭിലാഷ് കദളിക്കാട്ട് (മലപ്പുറം), ജിനേഷ് പള്ളിപ്പടിക്കൽ (പെരുവണ്ണാമുഴി)

സംസ്കാരം : നാളെ ശനിയാഴ്ച ( 28-01-2023 ) ഉച്ചകഴിഞ്ഞ് 3 മണിക്ക്  കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .

Post a Comment

Previous Post Next Post