തിരുവമ്പാടി: ചവലപ്പാറ,
കോഴിക്കോടൻ അബ്ദുൾ അസീസ് (40) നിര്യാതനായി.
ഭാര്യ : റംസിയ കപ്പോടത് കൂടരഞ്ഞി .
മക്കൾ: മുഹമ്മദ് റയാൻ, ഇസ്സ മെഹറിൻ. ഇനിയ ബതൂൽ
പിതാവ്: മുഹമ്മദ്
മാതാവ്: മറിയം
സഹോദരങ്ങൾ:സലീന,സലാം, നവാസ്,ജംഷീന, ജാസ്മിൻ .
ഖബറടക്കം
നാളെ (20/10/26) നു ഉച്ചക്ക് തിരുവമ്പാടി ഗെയിറ്റും പടിക്കു പോകും വഴി മുതുവോട്ടുമ്മൽ മദ്രസ പറമ്പ് എന്ന സ്ഥലത്ത് താമസക്കാരനായ റഷീദ് ഇരുമ്പടശ്ശേരി എന്ന കുടുംബക്കാരുടെ വീട്ടിലെത്തിക്കുകയും താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ ഖബറടക്കം നടത്തുകയും ചെയ്യും.

Post a Comment