ചാത്തമംഗലം ,
ഇളവങ്ങേലി പറമ്പിൽ വാസു ഇ പി (മുൻ ചാത്തമംഗലം മെമ്പർ _ 69 ) നിര്യാതനായി.

ഭാര്യ: ഷീല. (ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌)

മകൻ: ഷവിൻ ലാൽ. (ബാംഗ്ലൂർ)

മരുമകൾ. കൗസല്യ.

 സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ. 

Post a Comment

أحدث أقدم