തിരുവമ്പാടി: പാമ്പിഴഞ്ഞപാറ തറമ്മൽ അഹ്മദ് ബാപ്പു മുസ് ലിയാരുടെ ഭാര്യ
ഫാത്വിമ (68) നിര്യാതയായി.
മക്കൾ: അബ്ദു റഹ്മാൻ, അബ്ദുൽ ഖാദർ നിസാമി, ജഹ്ഫർ അശ്അരി,റംല, സൗദ, അസ്മ.
മരുമക്കൾ: ഇബ്റാഹീം (തിരുവമ്പാടി),
അലവി (തിരുവമ്പാടി),
ജഹ്ഫർ സ്വാദിഖ് ഫൈസി (കൽപ്പറ്റ).
റസിയ (കൈതപ്പൊയിൽ), ത്വാഹിറ (തേക്കുംകുറ്റി), ശിഫാന (ഓമശ്ശേരി).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 09:30 പാമ്പിഴഞ്ഞപാറ ജുമുഅത് പള്ളിയിൽ.
Post a Comment