ബാലുശ്ശേരി : കാട്ടാംവള്ളി മണിയമ്പലത്ത് ജാനകി അമ്മ (91) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണ കുറുപ്പ്.
മക്കൾ : വിജയൻ ,സുമതി, ശാന്ത ,റിന.
മരുമക്കൾ: രമ , ബാലൻ നായർ (പനങ്ങാട്), നാരായണൻ നായർ (കണയങ്കോട് ), ഹരിദാസൻ (കുറുവങ്ങാട്)
ശവസംസ്കാരം നാളെ കാലത്ത് 10 മണിക്ക് വിട്ടു വളപ്പിൽ
Post a Comment