മുറമ്പാത്തി:
പയ്യടിപ്പറമ്പിൽ ഉസ്മാൻ(72) നിര്യാതനായി.
(മുറ മ്പാത്തി ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡണ്ട്)
ഭാര്യ: പാത്തുമ്മ
മക്കൾ : ബഷീർ , ജമാലുദ്ദീൻ ദാരിമി, റസീന, നദീറ.
മരുമക്കൾ : സുലൈഖ, ഉമ്മു സൽമ( ബഷീർ. കരീം .
മയ്യത്ത് നിസ്കാരം മുറം പാത്തി പള്ളിയിൽ
5:45 PM , ശേഷം 7 ഏഴുമണിക്ക് തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിലും
ഖബറടക്കം
ഇന്ന് 7 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment