തിരുവമ്പാടി : പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി (67) നിര്യാതയായി.
സംസ്കാരം ഇന്ന് (11-02-2023- ശനി) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ദീപ, സുധ.
മരുമക്കൾ: ദിലീപ് പേണ്ടാനത്ത് (പൊന്നാങ്കയം), വിനേഷ് കപ്പപ്പറമ്പിൽ (ഗൾഫ്).
Post a Comment