കോടഞ്ചേരി : കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് ( 65) നിര്യാതയായി.
പരേത കോടഞ്ചേരി തറയിൽ കുടുംബാംഗം.
സംസ്ക്കാരം:
ഇന്ന്(11/02/23) വൈകിട്ട്
4.30 ന് കൂരോട്ടുപാറ സെൻറ് മേരീസ് ദേവാലയത്തിൽ.
മക്കൾ:
റോബിൻ,
ഫാദർ ജെയിംസ് ഒ സി ഡി (കർമ്മ ലീത്താ സഭാംഗം പനമരം).
മരുമകൾ :
സോണിയ.
Post a Comment