തിരുവമ്പാടി:പുല്ലുരാംപാറ,
പിണറായി സർക്കാരിൻ്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
പുല്ലുരാംപാറയിൽ പ്രതിഷേധ പ്രകടനം നടത്തി.

 മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. 
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, യു.ഡി.എഫ് ചെയർമാൻ ടി.ജെ.കുര്യാച്ചൻ, ജോയി മറ്റപ്പിള്ളിൽ, ഷിജു ചെമ്പനാനി, സോമി വെട്ടുകാട്ടിൽ, ജിതിൻ പല്ലാട്ട് ,ബിന്ദു ജോൺസൺ, ബിജു എണ്ണാർ മണ്ണിൽ, ടി.എൻ സുരേഷ് 'സജി കൊച്ചു പ്ലാക്കൽ, ജുബിൻ മണ്ണൂകുശുമ്പിൽ ,ജോർജ് പാറേക്കുന്നത്ത് പ്രസംഗിച്ചു.

Post a Comment

Previous Post Next Post