തിരുവമ്പാടി : പുല്ലൂരാംപാറ മേലേ മണ്ണാറക്കൽ ബാബുവിന്റെ മകൾ അഖില ബാബു (14) നിര്യാതയായി.

സംസ്കാരം ഇന്ന് (27-02-2023- തിങ്കൾ) ഉച്ചകഴിഞ്ഞ് നടക്കും.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാവ്: സുധാമണി.

സഹോദരങ്ങൾ: അഖിൽ ബാബു, അഖിന ബാബു (ഇരുവരും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികൾ).

Post a Comment

Previous Post Next Post