തിരുവമ്പാടി : പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്തു കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു.
പുല്ലൂരാംപാറ
പന്തലാടിക്കൽ ടോമിയുടെ മകൻ അമൽ ടോമി (27) യാണ് മരിച്ചത്.
ഇപ്പോൾ കുടുംബം കോഴിക്കോട് ചേവായൂരിലാണ് താമസം.
ഇന്നലെ (26-02-2023- ഞായർ) വൈകിട്ട് 5 മണിയോടെയാണ് സംഭവം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം ഇന്ന് (27-02-2023- തിങ്കൾ) വൈകുന്നേരം മൂന്ന് മണിക്ക് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: മീര ബേബി കല്ലാനോട് മുറിഞ്ഞകല്ലേൽ കുടുംബാംഗം.
അമ്മ: റെജിന.
സഹോദരി: അഞ്ജു.
Post a Comment