കോടഞ്ചേരി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ടായി കോടഞ്ചേരി, നെല്ലിപ്പൊയിൽ സ്വദേശി ജോസഫ് ആലവേലിയെ തിരഞ്ഞെടുത്തതായി പ്രവാസി കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാബു കരിംമ്പാല അറിയിച്ചു.
UAE ലെ വിവിധ എമിറേറ്റ്സുകളിൽ 20 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്.
വിവിധ കർഷക സംഘടനകളുടെ ഭാരവാഹിയും,എ കെ സി സി കോടഞ്ചേരി ഫൊറോണ പ്രസിഡണ്ട് കൂടിയാണ് ജോസഫ് ആലവേലിയിൽ
Post a Comment