മുക്കം : വെസ്റ്റ് ചേന്ദമംഗല്ലൂർ ചെട്ട്യാൻതൊടിക സി ടി അഹമ്മദ് കുട്ടി (88) നിര്യാതനായി.

ഖബറടക്കം ഇന്ന് (23-02-2023- വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ.

ഭാര്യ : ഫാത്തിമ.
മക്കൾ : അമീറുദ്ദീൻ (ഖത്തർ),
നസീറ (കുനിയിൽ),
ജുമൈല (വെസ്റ്റ്‌ ചേന്ദമംഗല്ലൂർ),
ബുഷറ (കൊടിയത്തൂർ).

മരുമക്കൾ: അബ്ദുൽ ഗഫൂർ കുനിയിൽ, മൊയ്തീൻ അക്കരടത്തിൽ, സലാം കൊടിയത്തൂർ, ഫൗസിയ നെരോത്ത് .

സഹോദരങ്ങൾ: സി ടി അബ്ദുല്ലത്തീഫ് മൗലവി, സി ടി അബ്ദുറഹീം, ഫാത്തിമ എടവണ്ണപ്പാറ, പരേതരായ സി. ടി മുഹമ്മദ്, സി.ടി ജബ്ബാർ ഉസ്താദ്.

Post a Comment

Previous Post Next Post