HomeLA തറിമറ്റം കാരിയാത്തും കുഴി മലയിൽ തീപിടുത്തം Admin March 09, 2023 0 Comments NWT Facebook Twitter തിരുവമ്പാടി : പുന്നക്കൽ റോഡിൽ തറിമറ്റം കാരിയാത്തും കുഴി മലയിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിലാണ് തീ പിടുത്തം ഉണ്ടായത്.മുക്കത്ത് നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു... Tags LA NWT Facebook Twitter
Post a Comment