കൂടരഞ്ഞി:
സ്കൂളിന്റെ വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫ. ഫ്രാൻസിസ് വെള്ളമാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മാധ്യമ പ്രവർത്തകൻ എ. പി. മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷകനായി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ,യു. പി. വിഭാഗം ഹെഡ്മിസ്ട്രെസ് ജെസ്സി കെ യു. എൽ. പി വിഭാഗം ഹെഡ്മാസ്റ്റർ ജിബിൻ പോൾ. പി ടി എ പ്രസിഡന്റ് മാരായ, ബേബി എം എസ്. സാബു കരോട്ടൽ, പൂർവ വിദ്യാർത്ഥി പ്രധിനിധി ഡോഫിൻ തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ ആയ നയന റെന്നി, നവ്യ റോയ് തുടങ്ങിയവർ സംസാരിച്ചു.സ്കൂളിന്റെ പ്രവർത്തന റിപ്പോർട്ട് ബൈജു ഇമ്മനുവേൽ,ബിൻസ് പി. ജോൺ എന്നിവർ അവതരിപ്പിച്ചു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി, ഈ അധ്യയന വർഷം വിവിധ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
Post a Comment