പുന്നക്കൽ:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓളിക്കൽ ബൂത്ത് സമ്മേളനം റഷീദ് താളത്തിൽക്കുഴിയുടെ വസതിയിൽ നടന്നു.
ഡിസിസി ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം നടത്തി.
സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റ് കെ.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തഗം ബോസ് ജേക്കബ്, മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, മില്ലി മോഹൻ, മേഴ്സി പുളിക്കാട്ട്, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, കെ.ടി മാത്യു, ലിസി സണ്ണി, ഷൈനി ബെന്നി, ലിസി അബ്രഹാം, മറിയാമ്മ ബാബു, അബ്രഹാം വടയാറ്റുകുന്നേൽ, ജോർജ് ആലപ്പാട്ട്, ബെന്നി അറക്കൽ, സലാം കമ്പളത്ത്, തങ്കച്ചൻ മറ്റത്തിൽ, ഷമീർ പൂളക്കമണ്ണിൽ പ്രസംഗിച്ചു.
Post a Comment