തിരുവമ്പാടി :
ഇഎംഎസ് - എകെജി ദിനാചരണത്തിൻ്റെ ഭാഗമായി,  സി പി ഐ എം ൻ്റെ നേതൃത്വത്തിൽ, തിരുവമ്പാടിയിൽ, പ്രകടനവും പൊതുയോഗവും നടത്തി.


ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുസമ്മേളനം
അഡ്വ:  കെ.പി. അനിൽകുമാർ ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.വിശ്വനാഥൻ, നാസർ കൊളായി ,ലിൻ്റോ ജോസഫ് എം എൽ എ എന്നിവർ സംസാരിച്ചു.


ഏരിയാ സെക്രട്ടറി വി.കെ.വിനോദ് അധ്യക്ഷനായി.
ജോളി ജോസഫ് സ്വാഗതം പറഞ്ഞു.



മിൽമുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന്
ജോണി എടശേരി, കെ.ടി.ബിനു, സി .എൻ. പുരുഷോത്തമൻ ,ഗണേഷ് ബാബു, സജി ഫിലിപ്പ്, ഗീതാവിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post