തിരുവമ്പാടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി താഴെ തിരുവമ്പാടിയിൽ നിന്നും തിരുവമ്പാടി ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
 പ്രതിഷേധ പ്രകടനത്തിന് ഫൈസൽ മാതംവീട്ടിൽ, ജംഷീദ് കാളിയേടത്ത്, റഫീഖ് തെങ്ങുoചാലിൽ, സുഹൈൽ ആശാരികണ്ടി, കബീർ ആലുങ്ങാത്തൊടി, ആഷിഖ് നരിക്കോട്, നിഹാൽ, ഹബീബ്, മുബഷിർ, ഷാദിൽ, ജുനൈദ്, ഫാഹിസ്, ഇർഷാദ്, ആസിഫ്, അൻവർ ഭാഷ  തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment