കൂടരഞ്ഞി:
2022-2023 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വാർഷിക പദ്ധതി ഉൾപ്പെടുത്തി നിർമിച്ച വർക്ക് ഷെഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തേജസ് കുടുംബശ്രീ യൂണിറ്റിന് കൈമാറി ചടങ്ങ് പഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ.
വി. എസ് രവി അധ്യക്ഷൻ ആയി. NREG ജീവനക്കാരയ മുഹമ്മദ് മുസ്തഫ, മധുസൂദനൻ, ശില്പ, പയസ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു, വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് വർക്ക് ഷെടുകൾ.
Post a Comment