തിരുവമ്പാടി : മാവാതുക്കൽ നരിവേലിൽ ജോസ് (കുട്ടിയച്ചൻ-78) നിര്യാതനായി.

ഭാര്യ: കുട്ടിയമ്മ (അച്ചാമ്മ) കാസർകോട് മാലോം നാകനൂലിൽ കുടുംബാംഗം.

മക്കൾ: ജെനി (സ്വിറ്റ്സർലൻഡ്), ജെറ്റി (സൗദി), ജെൻസി (തിരുവമ്പാടി), ജിനു (മസ്ക്കറ്റ് ).

മരുമക്കൾ: അനീഷ് മുണ്ടയാനിയിൽ (സ്വിറ്റ്സർലൻഡ് ), റോഷൻ കോയിത്താനം (സൗദി), ബിജു തുണ്ടത്തിൽ (തിരുവമ്പാടി).

സഹോദരങ്ങൾ : മേരിക്കുട്ടി തെക്കേക്കൂറ്റ് (പാലാ), ലീലാമ്മ കല്ലനാൽ (കോടഞ്ചേരി), ജെസിയമ്മ കുരിശുംമൂട്ടിൽ (തളിപ്പറമ്പ്), ജോജി നരിവേലിൽ (തോട്ടുമുക്കം).

കോഴിക്കോട് സ്റ്റാർട്ട് അസി.ഡയറക്ടറും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി അസി.വികാരിയുമായ ഫാ.ജിതിൻ നരിവേലിൽ, സഹോദരപുത്രനാണ്.

സംസ്ക്കാരം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ പിന്നീട്. ഭൗതികദേഹം നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ.


Post a Comment

Previous Post Next Post