കോടഞ്ചേരി : പിണക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി.
മക്കൾ: മേരിക്കുട്ടി (കോഴിക്കോട്), ജോസുകുട്ടി (മുംബൈ), ബാബു, ജോർജുകുട്ടി, സോണി.
മരുമക്കൾ:
സെബാസ്റ്റ്യൻ മണിയങ്ങാട്ട്, ജിജി പൂവേലിൽ, ജെസ്സി മണലേൽ, നിർമ്മല പറയരുമലയിൽ, നോബി പുല്ലന്താനി.
സംസ്കാരം നാളെ (30-03-2023-വ്യാഴം) രാവിലെ 09:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
إرسال تعليق