പുല്ലുരാംപാറ:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുല്ലുരാംപാറ ബൂത്ത് സമ്മേളനം ചാൾസ് ചക്കുമൂട്ടിലിന്റെ വസതിയിൽ ഡിസിസി ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റ് ജോസ് പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, മേഴ്സി പുളിക്കാട്ട്, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഷാജൻ കാരക്കട, മൻജു സുരേഷ്, സൽന, ബാബു തീക്കുഴിവേലിൽ, സോണി മണ്ഡപത്തിൽ, സോമി വെട്ടുകാട്ടിൽ , പുരുഷൻ നെല്ലുമൂട്ടിൽ, ബിനു, സണ്ണി കന്ന്കുഴിയിൽ പ്രസംഗിച്ചു.
Post a Comment