പുല്ലൂരാംപാറ :
രാഹുൽ ഗാന്ധി എം പി യെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് .
പുല്ലൂരാംപാറയിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തിരുവമ്പാടി മണ്ഡലം യുഡിഫ് ചെയർമാൻ റ്റി ജെ കുര്യാച്ചൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് , എ എൻ ടി യു സി മണ്ഡലം പ്രിസിഡന്റെ ഷിജു ചെമ്പനാനി ബൂത്ത് പ്രസിഡന്റ്മാരായ ജോസ് പുളിക്കാട്ട് സോമി വെട്ട് കാട്ടിൽ പുരുഷൻ നെല്ലിമൂട്ടിൽ,
ജിനീഷ് പൂഞ്ചോല ,സോണി മണ്ഡപത്തിൽ ,ബാബു സിഎം, ജോഷി പുല്ലു കാട്ടിൽ , ലിബിൻ മണ്ണൻപ്ലാക്കൽ, ബിനു പുത്തൻപുര , റോബിൻ കരിനാട്ട് ,നവീൻ കണ്ണൻന്താനം തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേ ത്യത്വം നല്കി.
Post a Comment