തിരുവമ്പാടി: എസ് എൻ ഡി പി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം മത് ജന്മവാർഷികം യൂണിയൻ ഓഡിറ്റോറിയത്തിൽ യോഗം മുൻ കൗൺസിലർ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി എ ശ്രീധരൻ സ്വാഗതം പറഞ്ഞു.
എം കെ അപ്പുക്കുട്ടൻ , സലില ഗോപിനാഥ് , ലീല വിജയൻ , മേവിൻ പി സി , രവി , സുരേഷ് എന്നിവർ സംബന്ധിച്ചു . ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

Post a Comment