പുതുപ്പാടി: പൂലോട് ; പരേതനായ പുറ്റെയാം കുന്നുമ്മൽ അബൂബക്കറിൻ്റെ ഭാര്യ പാത്തുമ്മേയി (88)നിര്യാതയായി.
മക്കൾ: സൈനബ, മുഹമ്മദ്, ആസിയ, റുഖിയ , ഉമ്മുകുൽസു.
മരുമക്കൾ: ഉസ്മാൻ, മൊയ്തീൻ, സുബൈദ, പരേതനായ സലിം, മൊയ്തീൻ.
സഹോദരങ്ങൾ: പരേതയായ ആമിന, പരേതനായ ഉസ്മാൻ, മുഹമ്മദ് , സൈനബി, പാത്തുട്ടി.
മയ്യിത്ത് നമസ്കാരം നാളെ
(17-04-2023) രാവിലെ 9 മണിക്ക് പൂലോട് ജുമാ മസ്ജിദിൽ.

Post a Comment