ഓമശ്ശേരി: പരേതനായ വെണ്ണീറ്റിൻകുഴിയിൽ കലന്തൻഹാജിയുടെയും പരേതയായ ആയിശയുടെയും മകൻ
വെണ്ണിറ്റിൻ കുഴിയിൽ അബൂബക്കർ (59)നിര്യാതനായി.
ദീർഘകാലം ഓമശ്ശേരി ബസ്റ്റാൻറിൽ പലചരക്ക് കച്ചവടക്കാരനായിരുന്നു.
ഭാര്യ:നജ്മുന്നീസ കൊടിയത്തൂർ.
മക്കൾ:റാഹില,ഡോ.റാഫിയ,ആഫിയ,
നജ സ്വാലിഹ.
മരുമക്കൾ: അംജദ് ,
ഹുസ്നിമുബാറക് (മുറമ്പാത്തി ),
ഫസലുറഹ്മാൻ (പൂനൂര് ), ഹഫീഫ് (കോഴിക്കോട്).
സഹോദരങ്ങൾ:
പരേതനായ മജീദ്,പരേതയായ നഫീസ,ഫാത്തിമ,മൊയ്തീൻ,വി.കെ ബഷീർ.
ഖബറടക്കം ഇന്ന് (5.4.23)ന് രാവിലെ 11 മണിക്ക്
ഓമശ്ശേരി ടൗൺ
അൽവാറുൽ ഇസ്‌ലാം ജുമാമസ്ജിദിൽ.
Post a Comment