തിരുവമ്പാടി : പുന്നക്കലെ ആദ്യകാല കുടിയേറ്റ കർഷകൻ കൊച്ചുകടുപ്പിൽ സ്കറിയ (85) നിര്യാതനായി.
സംസ്കാരം നാളെ (08-04-2023- ശനി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: തങ്കമ്മ കൂടരഞ്ഞി ഐക്കരശ്ശേരിൽ കുടുംബാംഗം.
മക്കൾ: ബാബു, ബീന, മേരി, ജോസുകുട്ടൻ.
മരുമക്കൾ: ശാന്റി അമ്പലത്തിങ്കൽ (തിരുവമ്പാടി), തങ്കച്ചൻ താനത്തുപറമ്പിൽ (തിരുവമ്പാടി), ജോണി പ്ലാത്തോട്ടത്തിൽ (കൂരാച്ചുണ്ട്), ജിൻസി വഞ്ചിത്താനത്ത് (റിപ്പൺ - വയനാട്)
മികച്ച ക്ഷീര കർഷകനും വിളക്കാംതോട് ക്ഷീരോൽപാദക സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്നു.
إرسال تعليق