തിരുവമ്പാടി : മറിയപ്പുറം ചെറുവളപ്പിൽ നീലകണ്ഠന്റെ ഭാര്യ മാളു (63) നിര്യാതയായി.

സംസ്കാരം ഇന്ന് (28-04-2023- വെള്ളി) വൈകുന്നേരം 05:00-മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: ഷനോദ്, അമ്പിളി.

മരുമക്കൾ: ബൈജു, മഹിത (കെട്ടാങ്ങൽ).

Post a Comment

Previous Post Next Post