തിരുവമ്പാടി : കക്കുണ്ടിൽ താമസിച്ചിരുന്ന
ഓണം വയലിൽ പരേതനായ മൂസയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി.
മയ്യത്ത് മകളുടെ വീട്ടിൽ
ഓമശ്ശേരി മാമ്പിടിച്ചാലിൽ.
മക്കൾ. റംല ,സൽമ ,ലൈല
മരുമക്കൾ: അഷറഫ് (ഓമശ്ശേരി )
സിദ്ദിഖ്, (അടിവാരം )
ഷഫീക്ക് (ബംഗളൂരു)
മയ്യത്ത് നിസ്കാരം
രാവിലെ 11 മണിക്ക് ഓമശ്ശേരി മാമ്പിടിച്ചാലിൽ പള്ളിയിലും
11.30 ന് , താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിലും.
Post a Comment