തറോൽ: തറോൽ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഉൾപെടുത്തി മെഗാ ഇഫ്താർ സംഘടിപ്പിച്ചു. ഇന്ന് തറോൽ മിനിസ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽ കൗൺസിലർ മാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, വേണു മാസ്റ്റർ, സകീന കബീർ, സത്യൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു .


ഭാരവാഹികളായ മുജീബ് എ .പി , നൂറുദ്ധീൻ സി. പി , ജിഹാദ് തറോൽ ,നൗഫൽ പി പി , ഷമീർ ഇ.കെ, ഷംസീർ കെ എം, ഷൈജൽ എൻ എച്ച്, സലാം ഐ എം, ഷമീർ ടി എം, നസീർ കല്ലുരുട്ടി , സാജിദ് സിസി, ശറഫുദ്ധീൻ, ശംസുദ്ധീൻ, ലത്തീഫ് പുഞ്ചാരത്ത്, നജ്മുദ്ധീൻ സിപി, ബിജു, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈതവണ സ്ത്രീകളേയും കൂട്ടികളും ഉൾപ്പെടെ മെഗാ സംഗമമായാണ് പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി  തറോലിലെ യുവാക്കളുടെ കൂട്ടായ്മയായ നാട്ടുകൂട്ടം തറോലാണ് ഇതിന് നേതൃത്വം നൽകുന്നത്.

Post a Comment

Previous Post Next Post