മാവൂർ : സ്കൂട്ടർ ഓട്ടോയുമായി ഇടിച്ച് പരിക്കേറ്റ
മാവൂർ കച്ചേരികുന്ന് പനങ്കുണ്ട അബ്ദുറഹിമാൻ (70) ആണ് മരിച്ചത്.
ഇന്ന് രാവിലെ വാഴക്കാട് വെച്ചായിരുന്നു അപകടം.
മാവൂർ ഗ്വാളിയർ റയോൺസ് മുൻ ജീവനക്കാരനും തിരുവമ്പാടി- പുന്നക്കൽ കൂടരഞ്ഞി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന മാർവൽ ബസ്സിന്റെ ഉടമയായിരുന്നു .
ഭാര്യ: ഫാത്തിമ (തിരുവമ്പാടി).
മക്കൾ: ഹസീന,
മുജീബ് (ബസ് കണ്ടക്ടർ),
മുനീഷ് (ബസ് കണ്ടക്ടർ),
റനീഷ് (വെൽഡർ).
കബറടക്കം നാളെ (21-04-2023- വെള്ളി) നടക്കും.

إرسال تعليق