തിരുവമ്പാടി: പുല്ലൂരാംപാറ 
ജോസഫ് മാത്യു (ജോസ് ) വഞ്ചിത്താനത്ത് (73) നിരാതനായി.

ഭാര്യ: ചേച്ചമ്മ (തേക്കുംകാട്ടിൽ, കിടങ്ങൂർ)

മക്കൾ
സോജി , സീന (കോഴിക്കോട്),
സോയ ,ഡോണി (ഖത്തർ),
സോജൻ , ജാക്വലിൻ (കാനഡ)

കൊച്ചുമക്കൾ
അശ്വിൻ, സോന, ആൽബിൻ, അലക്സ്, ജോസഫ്, സ്റ്റീഫൻ & ജൂഡിത്ത്

സഹോദരങ്ങളും സഹോദരിമാരും
ലൂക്ക് മാത്യു (യുഎസ്എ),
ഡോ.തോമസ് മാത്യു (യുഎസ്എ),
ഫ്രാൻസിസ് മാത്യു (യുഎസ്എ),
ലൈസമ്മ ലൂക്ക് (യുഎസ്എ),
മരിയ തോമസ് (കോഴിക്കോട്).

സംസ്കാരം: 18.04.2023 ചൊവ്വാഴ്ച്ച 11.30 am പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ

Post a Comment

Previous Post Next Post