തിരുവമ്പാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന ചീങ്കല്ലേൽ ബെന്നിയെ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേ പറമ്പിൽ, വാർഡ് മെമ്പർ ഷൈനി ബെന്നി എന്നിവർ സന്ദർശിച്ചു.

പരിക്കേറ്റ കർഷകന്റെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് വനംവകുപ്പിനോട് നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post