തിരുവമ്പാടി:
ചവലപ്പാറ ജുമാമസ്ജിദ് പ്രസിഡന്റ് 
കോണമണ്ണിൽ മുഹമ്മദ് 
(77) നിര്യാതനായി.

മൂന്ന് പതിറ്റാണ്ടിലേറെ ചവലപ്പാറയിൽ വ്യാപാരിയാണ്.

ഭാര്യ: ഖദീജ

മക്കൾ : റംല , ബഷീർ (കൂടരഞ്ഞി),സുബൈർ (റേഷൻ വ്യാപാരി പെരിവില്ലി), ഷംഷാദ്ബീഗം (മലയമ്മ)

മരുമക്കൾ : താഹിറ കെ എം , മുനീറ കെ എം , റസാക്ക് സി കെ ( അമ്പലപ്പാറ) , അബ്ദുൽറഹീം (മലയമ്മ) . 

സഹോദരങ്ങൾ : മൊയ്തീൻ കുട്ടി, മായിൻ അലവി, അബ്ദുറഹ് മാൻ , മമ്മദ്, അബൂബക്കർ , പാത്തുമ്മ (തേക്കും കുറ്റി ), കുഞ്ഞാച്ചു (നെല്ലാനിച്ചാൽ ) .

മയ്യിത്ത് നിസ്കാരം 
ഇന്ന് (4/4 (2023 - ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 1:00 - മണിക്ക് ചവലപ്പാറ ജുമാമസ്ജിദിലും,  
താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ 1:30, നും നടക്കും.





Post a Comment

أحدث أقدم