കോടഞ്ചേരി: നെല്ലിപ്പൊയിൽ മുത്തേടത്ത് ക്ലാരമ്മ തോമസ് (70) നിര്യാതയായി.

കുളിരാമുട്ടി നാരംവേലിൽ കുടുംബ അംഗംമാണ് പരേതാ. 

ഭർത്താവ് : തോമസ്.

മക്കൾ : ജോസഫ് ( എച്ച്. ഒ.ഡി,  ജി-ടെക് ), ബീന, ബിബിൻ (സ്വീഡൻ ) ബിന്ദു. 

മരുമക്കൾ: ബിനു കിടങ്ങത്ത്കരോട്ട്
നിലമ്പൂർ (കീഴപറമ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), ബിജു പന്തപ്പള്ളി മരഞ്ചാട്ടി , 
ബിനിറ്റ് ചേരോലിക്കൽ ചക്കിട്ടപ്പാറ, ഡോണ നെടുമ്പുറത്ത് വേനപ്പാറ
 (സ്വീഡൻ).

സംസ്ക്കാരം: ഇന്ന് 13/04/2013ന് വ്യാഴാഴ്ച 4 മണിക്ക് മഞ്ഞുവയൽ സെയ്ന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.

Post a Comment

أحدث أقدم