തിരുവമ്പാടി:
ആനക്കാംപൊയിൽ ;
വേളൂർ തോമസ് (പൊടിച്ചൻ -78) നിര്യാതനായി.

ഭാര്യ : മേരി - നൂറാംതോട് തറപ്പേൽ കുടും ബാംഗം.

മക്കൾ : മോളി, വിനോദ്, അനീഷ്, ടിന്റു.

മരുമക്കൾ : മഞ്ജു പോട്ടെങ്കൽ (കൊട്ടിയൂർ ), റോയി വള്ളോപ്പിള്ളിൽ (കൂട്ടാലിട )

സംസ്കാരം നാളെ 20/4/23 (വ്യാഴാഴ്ച) വൈകുന്നേരം നാലുമണിക്ക് ആനക്കംപൊയിൽ സെൻറ് മേരീസ്‌ ദേവാലയത്തിൽ.

Post a Comment

أحدث أقدم