തിരുവമ്പാടി: തിരുവമ്പാടി മറിയപ്പുറം ജംഗ്ഷനിൽ വർഷങ്ങളായി റേഷൻ ഷോപ്പ് നടത്തുന്ന വിയ്യോത്ത് സുരേഷ് ബാബു (64) നിര്യാതനായി
ഭാര്യ:അജിത ബാബു
മക്കൾ:ശില്പ,അശ്വതി
മരുമക്കൾ:ബനീഷ്,അഖിൽ
സംസ്കാരം: ഇന്ന്(03-04-2023) ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ
Post a Comment