താമരശ്ശേരി : താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരുകണ്ടി (50) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മയ്യത്ത് നിസ്കാരം നാളെ (13- 04 - 2023 ) ഉച്ചക്ക് 1.30 ന് വാവാട് ജുമാ മസ്ജിദിൽ.

ഭർത്താവ്: പരേതനായ കൊല്ലരുകണ്ടി അസൈനാർ.

Post a Comment

أحدث أقدم