തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ - എൽ ഡി എഫ് നടത്തിയ മാർച്ചും ധർണയും -
 സി പി എം - ഏരിയാ കമ്മറ്റിയംഗം ജോളി ജോസഫ് ഉത്ഘാടനം ചെയ്യുന്നു.


സജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.
 സി എൻ പുരുഷോത്തമൻ ,അബ്രഹാം മാനുവൽ, ലാൽ കുമാർ, ജോയി മ്ലാങ്കുഴി, ഗണേഷ്‌ ബാബു, കെ.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.


വാർഷിക പദ്ധതി വിഹിതത്തിൻ്റെ സിംഹഭാഗവും നഷ്ടപ്പെടുത്തിയതിനെതിരെയായിരുന്നു - സമരം.

Post a Comment

أحدث أقدم