തിരുവമ്പാടി: മിൽമുക്ക് മസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരിയും, തിരുവമ്പാടിയിലെ മുൻ കാല വ്യാപാരിയുമായ പരേറ്റുകുഴിയിൽ
ഹുസൈൻ (76) നിര്യാതനായി.

ഭാര്യ: ആമിന

മക്കൾ : ആയിഷ, ഹസീന, ബൽക്കീസ്, സുലൈഖ, ഹഫ്സത്ത്, സാജിത, സഫൂറ, സദക്കത്തുള്ള (എസ്.എസ്.എഫ്- തിരുവമ്പാടി സെക്ടർ മുൻ ജനറൽ സിക്രട്ടറി.) '

മരുമക്കൾ: മുഹമ്മദ് (ഓമശ്ശേരി), അബ്ദുൽ ബാബു, മുഹമ്മദ്(ആലിൻതറ), അബ്ദുൽ നാസർ, മുഹമ്മദ്(കാരശ്ശേരി), ഫിറോസ് ബാബു, അബ്ദുൾ ഷെരീഫ്, റിൻഷിദ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.



Post a Comment

Previous Post Next Post