കൊടുവള്ളി : പുല്ലാളൂർ മുല്ലപ്പള്ളി മുഹമ്മദ്‌ (73) നിര്യാതനായി.

മയ്യത്ത് നിസ്കാരം ഇന്ന് (13-04-2023- വ്യാഴം) രാവിലെ 09:00-ന് പരപ്പിൽപടി ജുമാമസ്ജിദിൽ, ഖബറടക്കം 09:30-ന് കുറ്റിപ്പുറം ജുമാമസ്ജിദിൽ.

ഭാര്യ: ആസ്യ പുല്ലാളൂർ.

മക്കൾ: ഷറഫുദ്ദീൻ (കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം ട്രഷറർ), ജന്നത്തുന്നിസ, മുബീന, ഷമീറ.

മരുമക്കൾ: മുസ്തഫ പോലൂർ, റംഷാദ് കക്കോടി, ജമാൽ പാലത്ത്, ഹസീന കുറുമ്പൊയിൽ.

Post a Comment

أحدث أقدم