HomeLA മുക്കത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു. Admin April 16, 2023 0 Comments NWT Facebook Twitter മുക്കം : കുറ്റിപ്പാലയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. അങ്ങാടിയിൽ സാധനം വാങ്ങാൻ വേണ്ടി കാർ ഉടമ ഇറങ്ങിയ സമയത്താണ് കാർ കത്തി നശിച്ചത് മലയമ്മ സ്വദേശി സതീഷിന്റെ കാറാണ് കത്തി നശിച്ചത് മുക്കം ഫയർഫോഴ്സ് എത്തി തീ അണച്ചു. Tags LA NWT Facebook Twitter
Post a Comment