താമരശ്ശേരി: മോഹൻലാലിന്റെ  ജന്മദിനം ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ താമരശ്ശേരി ഏരിയ കമ്മറ്റി താമരശ്ശേരി അമ്പയത്തോട് സ്നേഹ നിവാസ് വൃദ്ധസദനത്തിലെ  അമ്മമാർക്കൊപ്പം കേക്ക് മുറിച്ചും ഉച്ച ഭക്ഷണം കഴിച്ചു ആഘോഷിച്ചു.

Post a Comment

Previous Post Next Post