തിരുവമ്പാടി : സാഹിത്യകാരനും, ചരിത്ര രചയിതാവും കലാകാരനുമായ പുന്നക്കൽ കരിംപ്ലാക്കിൽ ഫ്രാൻസിസ് (67) നിര്യാതനായി.

സംസ്കാരം ഇന്ന് (30-05-2023- ചൊവ്വ) വൈകുന്നേരം 05:00-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

പിതാവ്: പരേതനായ ദേവസ്യ.

മാതാവ്: പരേതയായ മറിയം.

ഭാര്യ: അജിതകുമാരി കൊടക്കാട്ടുപാറ കൊച്ചുകരോട്ടു കുടുംബാംഗം.

മക്കൾ: അജയ് ഫ്രാൻസി (പേഴ്സണൽ സ്റ്റാഫ്, ലിന്റോ ജോസഫ് എം എൽ എ), അജിത് ഫ്രാൻസി (ഓഫീസ് സ്റ്റാഫ് സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി).

മരുമകൾ: അനില അജയ് കക്കാടംപൊയിൽ

സഹോദരങ്ങൾ: പരേതനായ കുട്ടപ്പായി, പരേതയായ ത്രേസ്യ, കെ ഡി തോമസ്, ആന്റണി, ഗ്രേസി ജെയിംസ് ഐക്കര നിരപ്പേൽ (കൂടരഞ്ഞി), ജോസ്, ബെന്നി.

Post a Comment

أحدث أقدم