കോടഞ്ചേരി കല്ലന്ത്രമേട് കോപ്പുഴ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി.
സംസ്കാരം:
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വേളംകോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ
മക്കൾ:
മേരി,കുഞ്ഞമ്മ, പൗലോസ്,ജെസ്സി,ലീല,ചിന്നമ്മ, മോളി,മാത്യു.
മരുമക്കൾ:
മത്തായി,പരേതനായ ശീമോൻ,ജോയിച്ചൻ,ബേബി, മേരി,പിൻസി.

إرسال تعليق