മുക്കം:
മുക്കത്തെ ആദ്യ കാല വ്യാപാരിയും മണിക്കുട്ടി കൂൾബാർ ഉടമയുമായിരുന്ന കല്ലുരുട്ടി പരേതരായ ഇലഞ്ഞിക്കൽ ചാക്കോ - മറിയം ദമ്പതിമാരുടെ മകൻ ബാബു ഇലഞ്ഞിക്കൽ (മണിക്കുട്ടി ബാബു - 68) നിര്യാതനായി.

ഭാര്യ: ഡെയ്സി (തിരുവമ്പാടി മാതാളികുന്നേൽ കുടുംബാഗം).

മക്കൾ: ഡോണ(ബഹറിൻ), ഷോൺ (യു കെ)..

മരുമക്കൾ: നിബിൻ(ബഹറിൻ), അഞ്ചു(യുകെ).

 സംസ്കാരം  28/12/2025 (ഞായർ) ഉച്ചതിരിഞ്ഞ് നാലുമണിക്ക് കല്ലുരുട്ടിയിലുള്ള സഹോദരൻ റോബന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലുരുട്ടി സെൻറ് തോമസ് പള്ളി കുടുംബകല്ലറയിൽ .

Post a Comment

أحدث أقدم