കോടഞ്ചേരി:
തെയ്യപ്പാറ യൂണിറ്റ് മുസ്ലിം ലീഗ് മുൻ സെക്രട്ടറിയും എസ് ടി യു നേതാവുമായിരുന്ന കോരംചോലമ്മൽ മോയിൻകുട്ടി(73) നിര്യാതനായി.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് തെയ്യപ്പാറ ജുമാ മസ്ജിദിൽ

ഭാര്യ: പരേതയായ നഫീസ

മക്കൾ: അബ്ദുൾ അസീസ്,മൈമൂന, സലീന.

മരുമക്കൾ: മുഹമ്മദലി കക്കാട്, സുബൈർ ബാലുശ്ശേരി,
അസ്മ വടകര.

Post a Comment

Previous Post Next Post